Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ചിങ്ങ രാശിയിലെ വിദ്യാർത്ഥികൾക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 16 September 2024: ഇന്ന് മേട രാശിക്കാർ സമ്മിശ്ര ദിനം, ചിങ്ങ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിനം.
കന്നി രാശിക്കാർക്ക് സാമ്പത്യ നേട്ടമുണ്ടാകും, ധനു രാശിക്കാർക്ക് ലഭനേട്ടങ്ങളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം, വാക്കുകളിലെ ശ്രദ്ധ നിങ്ങൾക്ക് സമൂഹത്തിൽ ആദരവ് നൽകും, ജോലി സ്ഥലത്ത് നേട്ടങ്ങൾ, കോലി സ്ഥലത്ത് നേട്ടങ്ങൾ, മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം (Taurus): ഇന്നിവർക്ക് നല്ല ദിനം, ജോലിയിൽ നേട്ടങ്ങൾ ലഭിക്കും ഇതുലൂടെ ജോലി മാറ്റും, സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ തീരും, ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം (Gemini): ഇന്നിവർക്ക് സന്തോഷ ദിനം, ജോലിയിൽ പുരോഗതിക്കായുള്ളള്ള നിരവധി അവസരങ്ങൾ ലഭിക്കും, അമ്മാവൻ പുതിയ ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗം, രാഷ്ട്രീയക്കാർക്ക് നല്ല ദിനം, നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും.
കർക്കടകം (Cancer): ഇവർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, സന്താനങ്ങലക്കും നല്ല ദിനം, ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ചിങ്ങം (Leo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, പുതിയ കാര്യങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും, ഒരു നല്ലൊരു യാത്ര പോകാൻ യോഗം, ജീവിത പങ്കാളി നിങ്ങളുടെ ബിസിനസിൽ കൂടെയുണ്ടാകും, ഇതിലൂടെ നിങ്ങൾക്ക് വൻ ലഭനേട്ടങ്ങൾ ലഭിക്കും.
കന്നി (Virgo): ഇന്നിവർക്ക് നല്ല ദിനം, സാമ്പത്തികം മെച്ചപ്പെടും, ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത, മാതാപിതാക്കളുടെ ആശീർവാദത്തിൽ വസ്തുവകകൾ വാങ്ങാൻ യോഗം, പുരോഗതിയുടെ പാത തുറക്കും.
തുലാം (Libra): ഇന്നിവർക്ക് ഉത്തരവാദിത്തം നിറഞ്ഞ ദിവസം, രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നവർ ചുറ്റുപാടും ജീവിക്കുന്നവരുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് നിങ്ങൾ സന്തുഷ്ടരായിരിക്കും, നിങ്ങളുടെ ആഗ്രഹങ്ങൽ നടക്കും, പണവുമായി ബന്ധപ്പെട്ട് ആർക്കും വാഗ്ദാനങ്ങൾ നൽകരുത്.
വൃശ്ചികം (Scorpio): ഇന്ന് നിങ്ങൾക്ക് സുഖസൗകര്യങ്ങൾ വർദ്ധിക്കുന്ന ദിവസം, പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പ്രിയപ്പെട്ട സമ്മാനം ലഭിച്ചേക്കാം, നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കളിൽ ഏതെങ്കിലും നഷ്ടപ്പെട്ടാൽ അവ തിരികെ ലഭിക്കും. ജോലിസ്ഥലത്തെ പദ്ധതികളെക്കുറിച്ച് നിങ്ങൾ അൽപ്പം ആശങ്കാകുലരായിരിക്കും. അനാവശ്യ ടെൻഷൻ എടുക്കരുത്,
ധനു (Sagittarius): ഇന്നിവർക്ക് നല്ല ദിനം, പ്രശസ്തിയും പ്രതാപവും വർദ്ധിക്കും, വിജ്ഞാനം വർധിപ്പിക്കുന്നതിൽ വിദ്യാർത്ഥികൾ ഒരു കാര്യവും ഉപേക്ഷിക്കില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് പൂർണ്ണ താൽപ്പര്യമുണ്ടാകും. നിങ്ങളുടെ വീടിൻ്റെ അറ്റകുറ്റപ്പണിയിൽ പൂർണ്ണ ശ്രദ്ധ നൽകുക, ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും, ജോലിയിൽ പ്രതിസന്ധി നേരിടേണ്ടിവരും.
മകരം (Capricorn): ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ട ദിവസം, ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിക്കും. നികിട്ടാനുള്ള പണം തിരികെ കിട്ടും, നിങ്ങളുടെ കുട്ടിയുടെ ഭാവിയിൽ വലിയ നിക്ഷേപം നടത്താൻ സാധ്യത.
കുംഭം (Aquarius): ഇന്നിവർ തിടുക്കത്തിലും വൈകാരികമായും തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക, ജോലിസ്ഥലത്ത് മുതിർന്നവർ നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും. സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഇണയുമായി സ്നേഹവും വാത്സല്യവും നിലനിർത്തുക. ചില ക്രിയേറ്റീവ് ജോലികളിൽ നിങ്ങൾക്ക് മുന്നോട്ട് പോകാം. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ ശ്രദ്ധ ചെലുത്തേണ്ടതായി വരും. ജോലിസ്ഥലത്ത് ആരിൽ നിന്നും കേൾക്കുന്നത് വിശ്വസിക്കരുത്. നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ എതിരാളികൾ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾ എന്തെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ, അത് അവരുടെ മുമ്പിൽ തുറന്നുകാട്ടപ്പെട്ടേക്കാം.
മീനം (Pisces): ഇന്നിവർക്ക് നല്ല ദിനം, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും, കിട്ടാനുള്ള പണം തിരികെ കിട്ടും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)