Todays Horoscope: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മിഥുന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Thu, 22 Aug 2024-6:46 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോ രാശിക്കാർക്കും പല കാരണങ്ങളാലും വ്യത്യസ്തമായിരിക്കും.

Horoscope Today 22 August 2024: വ്യാഴാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം.  മിഥുന രാശിക്കാർക്ക് ഇന്ന് നല്ലദിനം.

ഇടവ രാശിക്കാർക്ക് ഇന്ന് ടെൻഷൻ ഏറും.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇവരിന്ന് ആരോഗ്യം ശ്രദ്ധിക്കുക, ഒരു കാര്യത്തെ കുറിച്ചും ആവശ്യമില്ലാതെ ടെൻഷൻ അടിക്കരുത്, സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, പ്രണയ ജീവിതത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടാകും.  

ഇടവം (Taurus): ഇവർക്കിന്ന് ഏറെ ബുദ്ധിമുട്ടുള്ള ദിനം,  അനാവശ്യ ചിലവുണ്ടാകും, ധനത്തിന് ബുദ്ധിമുട്ടുണ്ടാകും, സാമ്പത്തികമായി അത്ര നല്ല ദിവസമല്ല.വിദ്യാർത്ഥികൾക്ക് ഇന്ന് അത്ര നല്ല ത്യവസമായിരിക്കില്ല.   

മിഥുനം (Gemini): ഇന്നിവർക്ക് പോസിറ്റിവിറ്റി നിറഞ്ഞ ദിനം, അച്ഛന്റെ സഹായം ഉണ്ടാകും,  ജോലിയുമായി ബന്ധപ്പെട്ട പുറത്തുപോകാനുള്ള സാധ്യത.  

കര്‍ക്കിടകം (Cancer):  ഇന്നിവർ എല്ലാ കാര്യങ്ങളും ആലോചിച്ചു ചെയ്യുക, വ്യാപാരത്തിൽ നിങ്ങൾ ആരെയും ആശ്രയിക്കരുത്, കറങ്ങാൻ പോകുന്നവർ സാധനങ്ങൾ സൂക്ഷിക്കുക, ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും. 

ചിങ്ങം (Leo):  ഇന്നിവർക്ക് നല്ല ദിനം, ധാർമ്മിക കാര്യങ്ങളിൽ നിങ്ങൾക്ക് താല്പര്യം കൂടും, ജോലിസ്ഥലത്ത് പുരസ്‌കാരം ലഭിക്കും, ആവശ്യക്കാരെ സഹായിക്കുക,   സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.

കന്നി (Virgo):  ഇന്നിവർക്ക് ചെലവേറും, ഇഷ്ട്ടമില്ലാത്ത ജോലി ഇന്ന് ചെയ്യേണ്ടി വരും,  ജോലിയില്‍ നേട്ടമുണ്ടാകും, ബിസിനസില്‍ വലിയ നേട്ടങ്ങൾ ഉണ്ടാകും. 

തുലാം (Libra):  എന്നിവർക്ക് സമൂഹത്തിൽ വില വർധിക്കും, ടെൻഷൻ ഉണ്ടായിരുന്ന ജോലി സമാധാനപരമായി ചെയ്തു തീർക്കും, എല്ലാ മേഖലയിലും വിജയം.

വൃശ്ചികം (Scorpio):  ഇന്നിവർക്ക് സമ്മിശ്ര ദിനം.  ആരോഗ്യം ശ്രദ്ധിക്കുക, വ്യാപാരികൾക്ക് അടിപൊളി ലാഭം ലഭിക്കും, നല്ല സൗഹൃദമുണ്ടാകും. 

ധനു (Sagittarius): ഇന്നിവർക്ക് ഭാഗ്യദിനം, ധനനേട്ടം ഉണ്ടാകുംഎം, ജോലിയിൽ മടി അരുത് പണി കിട്ടും, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിനം,  പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം. 

മകരം (Capricorn):  എന്നിവർക്ക് അത്ര നല്ല ദിനമല്ല, പണി പൂർത്തിയാക്കാൻ കഴിയില്ല, പ്രണയിനികൾക്ക് യാത്രപോകാൻ സാധ്യത,  സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പല കാര്യങ്ങളും മികച്ച രീതിയില്‍ നടക്കും. 

കുംഭം (Aquarius):  എന്നിവർക്ക് എല്ലാ കാര്യങ്ങളിലും ഉന്നതി ലഭിക്കും, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും, സന്താനങ്ങൾക്ക് മികച്ച പുരസ്‌ക്കാരങ്ങൾ ലഭിക്കും.  

മീനം (Pisces): എന്നിവർക്ക് സമ്മിശ്ര ദിനം. ധനനേട്ടം ഉണ്ടാകും, ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതിലൂടെ സ്ഥലമാറ്റം ഉണ്ടാകും. അച്ഛന്റെ ആരോഗ്യം മെച്ചപ്പെടും, സമൂഹത്തിൽ നിന്നും ലഭിച്ചിരുന്ന ആദരവും ബഹുമാനവും വർധിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link