Todays Horoscope: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Fri, 27 Sep 2024-6:39 am,

Horoscope Today 27 September 2024: ഇന്ന് മേട രാശിക്കാർക്ക് യശസ്സും കീർത്തിയും വർധിക്കും ഇടവ രാശിക്കാർക്ക് സന്തോഷ ദിനം, 

കർക്കടക രാശിക്കാർക്ക് തീർക്കാനുള്ള പണികൾ പൂർത്തിയാക്കേണ്ട ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് യശസ്സും കീർത്തിയും എതിരാളികൾ നിങ്ങളെ ഉപോയോഗിക്കും, ആരോഗ്യം ശ്രദ്ധിക്കുക

ഇടവം (Taurus): ഇന്നിവർക്ക് സന്തോഷകരമായ ദിനം. പ്രണയിനികൾക്ക് നല്ല ദിനം, ജോലിയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കും.

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്ര ദിനം, രാഷ്ട്രീയക്കാർക്ക് പദവി ലഭിക്കും,   ആത്മവിശ്വാസം വർധിക്കും, ചെലവുകളിൽ പൂർണ്ണ ശ്രദ്ധ നൽകുക,  പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.

കർക്കടകം (Cancer): ഇന്നിവർ വളരെക്കാലമായി പൂർത്തിയാക്കാത്ത പണികൾ തീർക്കും, ശത്രുക്കളെ സൂക്ഷിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും.

ചിങ്ങം (Leo):  ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം, ജോലിഭാരം കൂടും, കുടുംബവുമായി ഒരു വിനോദ യാത്രയ്ക്ക് യോഗം, ഭക്ഷണക്കാര്യത്തിൽ ശ്രദ്ധിക്കുക,  ഏത് ജോലിയും ആലോചിച്ച് ചെയ്യുക.

കന്നി (Virgo): ഇന്ന് ജോലി ചെയ്യുന്നവർക്ക് നല്ല ദിനം, ശത്രുക്കൾ തലപൊക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് നിങ്ങൾക്ക് പണി നൽകും, ആരോഗെയ്ൻ ശ്രദ്ധിക്കുക.  

തുലാം (Libra): ഇന്നിവർക്ക് ലാഭനേട്ടങ്ങളുടെ ദിനം, പുതിയ പ്രോജക്ട് തുടങ്ങും, ആരിൽ നിന്നും കടം വാങ്ങരുത്, ആത്മവിശ്വാസം നിറഞ്ഞ ദിവസം.

വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിനം, ടെൻഷൻ മാറും, സന്താനങ്ങൾക്ക് അവാർഡ് ലഭിക്കും, സാമ്പത്തികം ശ്രദ്ധിക്കുക. 

ധനു (Sagittarius): എന്നിവർ പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങരുത്, ഷെയർ മാർക്കറ്റിൽ ആലോചിച്ചു നീങ്ങുക, ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. 

മകരം (Capricorn): ഇന്നിവർ വളരെ നാളായി തീർക്കാത്ത പണികൾ തീർക്കും, പ്രായത്തങ്ങൾക്ക് ഫലം ലഭിക്കും, റ്റീഷൻ വർധിക്കും.  

കുംഭം (Aquarius): ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക,  ജോലിസ്ഥലത്തെ ആളുകളുമായി നിങ്ങൾ നന്നായി ഇടപഴകും, പ്രണയ ജീവിതം  നല്ലതായിരിക്കും.

മീനം (Pisces): ഇന്നിവർക്ക് ഭാഗ്യനേട്ടങ്ങളുടെ ദിനം, ജോലിയിൽ നേട്ടം, വാഹനം വാങ്ങും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ചില ശാരീരിക പ്രശ്നങ്ങൾ  നിങ്ങളെ അലട്ടാം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link