Todays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 29 July 2024: ജ്യോതിഷപ്രകാരം ഓരോ ദിവസവും രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും അനുഭവങ്ങളായിരിക്കും ലഭിക്കുക. തിങ്കളാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിനമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തമാകും
പ്രണ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ തടസങ്ങൾ നീങ്ങും, നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മേട രാശിക്കാർക്ക് ഇന്ന് ദാമ്പത്യം പ്രതികൂലമായിരിക്കും, ഇടവ രാശിയിലെ വ്യാപാരികൾക്ക് നല്ല ദിനം. കർക്കടക രാശിക്കാർക്ക് സ്വത്ത് തർക്കങ്ങൾ അനുകൂല മാകും. ഇന്ന് എല്ലാ രാശിക്കാർക്കും എങ്ങനെ? അറിയാം...
മേടം (Aries): ദാമ്പത്യ ജീവിതം പ്രതികൂലമായിരിക്കും, പങ്കാളിയുടെ പെരുമാറ്റത്തില്‍ പരുഷത, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ചെലവുകള്‍ കൃത്യമായി സൂക്ഷിക്കുക, ജോലിയുടെ കാര്യത്തില്‍, നല്ല ഫലങ്ങള്‍ നലഭിക്കും, ഓഫീസില്‍ ബഹുമാനം ലഭിക്കും, സ്ഥാനം ശക്തമാകും വ്യവസായികളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കും, ആരോഗ്യ കാര്യത്തില്‍ സമ്മിശ്ര ദിവസം.
ഇടവം (Taurus): വ്യവസായികള്‍ക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കും. ഇറക്കുമതി കയറ്റുമതി ബിസിനസ്സ് നടത്തുന്നവരാണെണെങ്കില്‍ ഇന്ന് നല്ല ദിവസമായിരിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ഇണയുമായുള്ള ബന്ധത്തില്‍ ഏകോപനം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
മിഥുനം (Gemini): കേള്‍ക്കുന്നത് എല്ലാം വിശ്വസിക്കാതിരിക്കുക, വിവേകത്തോടെ പ്രവര്‍ത്തിക്കുക, ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും, നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും, സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെ തീരുമാനം എടുക്കുക, മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്തുക, ആരോഗ്യ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം.
കർക്കടകം (Cancer): പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനുകൂലമാകാം, ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവും ആത്മവിശ്വാസം ഉള്ളവരുമായിരിക്കും, ബിസിനസുകാര്‍ക്കും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവരാണെങ്കില്‍ ഇന്ന് നല്ല ദിനം, ഇളയ സഹോദരനില്‍ നിന്നോ സഹോദരിയില്‍ നിന്നോ നല്ല വാര്‍ത്തകള്‍ ലഭിക്കും.
ചിങ്ങം (Leo): വീടിന്റെ അന്തരീക്ഷം നല്ലതായിരിയ്ക്കും, പങ്കാളിയോടൊപ്പം യാത്ര ചെയ്യും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ഓഫീസില്‍ കുടുങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും, അനാവശ്യ വഴക്കുകളും കലഹങ്ങളും ഒഴിവാക്കുക.
കന്നി (Virgo): ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ ദിവസം, പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തമാകും അവരുടെ പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് ഇന്ന് നല്ല തിരക്കുണ്ടാകും, എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം (Libra): ഇന്ന് നിങ്ങൾ വീട്ടിലെ മുതിര്‍ന്നവരോട് മാന്യമായി പെരുമാറുക, ഓഫീസിലെ അന്തരീക്ഷം അനുകൂലം, ബിസിനസുകാര്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ധന സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം (Scorpio): ജോലിയുടെ കാര്യത്തില്‍ ഇന്ന് പ്രധാനപ്പെട്ടതായിരിക്കും, ഒരു മികച്ച അവസരം ലഭിക്കും, ഈ അവസരം നിങ്ങള്‍ മുതലാക്കിയാൽ ഉടന്‍ വലിയ പുരോഗതി കൈവരിക്കാനാകും, സാമ്പത്തിക വശം ശക്തമാകും, ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും, ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.
ധനു (Sagittarius): ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും, പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും, പോസിറ്റീവായി തുടരുക, സാമ്പത്തിക സ്ഥിതി മോശമാകുന്നതിന്റെ സൂചനയുണ്ട്, ധനനഷ്ടം ഉണ്ടാകാം, ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം സമ്മിശ്രമായിരിക്കും.
മകരം (Capricorn): സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തിയുണ്ടാകും, തൊഴില്‍ രംഗത്ത് ഇന്ന് ഉയര്‍ച്ച താഴ്ചയുടെ ദിവസമായിരിക്കും. ഓഫീസിലെ അസൂയാലുക്കളായ ചില സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കും, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുക, വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും.
കുംഭം (Aquarius): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, ബിസിനസുകാരുടെ സാമ്പത്തിക വശം ശക്തമാകും, ആനുകൂല്യങ്ങള്‍ ലഭിക്കും, ജീവിത പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം.
മീനം (Pisces): ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. ബിസിനസ്സുകാര്‍ ശ്രദ്ധിക്കുക വലിയ നഷ്ടം സംഭവിക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും, അധിക ചുമതലകള്‍ വന്നേക്കാം എന്നിരുന്നാലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും, പണത്തിന്റെ സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)