Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, മിഥുനം രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Thu, 29 Aug 2024-7:40 am,

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ നേട്ടം ആർക്കൊന്നേ നേട്ടംക്കെ കോട്ടം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം...

Horoscope Today 29 August 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് സന്താനങ്ങളായിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും, മിക്ക രാശിക്കാർക്കും ഇന്ന് കുടുംബ  ജീവിതം സന്തോഷപൂർണ്ണമായിരിക്കും,  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): ഇവർക്കിന്ന് നല്ലൊരു ദിവസമായിരിക്കും. ഓഫീസില്‍ നല്ല അന്തരീക്ഷമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ക്കും നേട്ടമുണ്ടാകും, ആരോഗ്യം നന്നയിരിക്കും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും,  ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് കിടിലം സമയം. 

മിഥുനം (Gemini): ഇവർക്കിന്ന് ധനനേട്ട ദിനം, ആഗ്രഹിച്ച സാധനം ഇന്ന് വാങ്ങാനും കഴിയും,  വ്യാപാരികൾക്ക് ലാഭ നേട്ടങ്ങളുടെ ദിനം, , ദാമ്പത്യ ജീവിതം നല്ലതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം (Cancer):  ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ദിനം, അശ്രദ്ധ കാണിക്കരുത്. ജോലി കാര്യത്തില്‍ തിരക്കുള്ള ദിവസം, ബിസിനസ്സുകാര്‍ക്ക് പുതിയ ഡീൽ ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

ചിങ്ങം (Leo):  ഇന്നിവർക്ക് ജോലി കാര്യത്തിൽ അനുകൂല ദിനം, ജോലിയില്‍ അശ്രദ്ധ അരുത്, മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും, ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും.

കന്നി (Virgo):  ഇന്നിവർക്ക് അമിത ആത്മവിശ്വാസ ദിനം. ആരോഗ്യം ശ്രദ്ധിക്കുക, ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്.

തുലാം (Libra):  എന്നിവർ എല്ലാ ജോലികളും സമയത്ത് ചെയ്തു തീർക്കുക, ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും, പങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകും

ധനു (Sagittarius): ഇവർ സാമ്പത്തിക കാര്യങ്ങൾ ഇന്ന് ശ്രദ്ധിച്ചു കൈകാര്യം  ചെയ്യുക, അനാവശ്യ ചെലവുകൾ കുറയ്ക്കുക, ജോലി സ്ഥലത്ത് നല്ല ഫലങ്ങള്‍ ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

മകരം (Capricorn):  അവർക്കിത് സമ്മിശ്ര ദിനം, സാമ്പത്തികമായി കിടിലം നേട്ടങ്ങൾ ഉണ്ടാകും, പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും, കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും,  ജോലിക്കാര്യത്തില്‍ പലപ്പോഴും ആശങ്കയുണ്ടാകും.

കുംഭം (Aquarius):  ഇവർക്കിന്ന് സന്തോഷകരമായ ദിനം, ആനുകൂല്യങ്ങൾ തേടിവരും, ജോലി അനേഷിക്കുന്നവർക്ക് അനുകൂല ദിനം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

മീനം (Pisces): ഇവർക്ക് ഇന്ന് സന്തോഷപൂർണ്ണമായാ ദിനമായിരിക്കും. ബിസിനസിലെ നിക്ഷേപത്തിൽ നിന്നും വൻ ധനനേട്ടം ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക, സാമ്പത്തികം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link