Todays Horoscope: മേട രാശിക്കാർക്ക് നല്ല ദിനം, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 30 September 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം. മിഥുന രാശിക്കാർക്ക് ചെലവ് കൂടും,
ധനു രാശിക്കാരുടെ വരുമാനം വർധിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് നല്ല ദിനം. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും, പ്രണയിതാക്കൾക്ക് നല്ല ദിനം, കുറച്ചു ടെൻഷൻ ഉണ്ടാകും അത് നിങ്ങളുടെ സ്വഭാവത്തെ ബാധിക്കും.
ഇടവം (Taurus): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം. ബിസിനസിൽ ലാഭം, പുതിയ ജോലിയിൽ നിങ്ങൾ സംതൃപ്തരാകും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധകൊടിക്കുക, പുതിയ ജോലി ലഭിക്കാൻ സാധ്യത.
മിഥുനം (Gemini): ഇന്നിവർക്ക് ചെലവ് കൂടും. ചെലവ് കൂടുന്നത് ടെൻഷൻ ഉണ്ടാക്കും, വരുമാനം വർധിക്കും, ജോലിയിൽ പൂർണ്ണ പിന്തുണ ലഭിക്കും, ഇഷ്ട ഭക്ഷണം ലഭിക്കും, ബിസിനസിൽ വലിയ നിക്ഷേപം ഇന്നരുത്.
കർക്കടകം (Cancer): ഇന്നിവർക്ക് കുടുംബ സ്വത്ത് ലഭിച്ചേക്കാം, ജോലിയിൽ നിങ്ങൾ വലിയൊരു സ്റ്റെപ് എടുത്തേക്കാം, നിങ്ങളുടെ ബോസ് നിങ്ങളുടെ ജോലിയിൽ സന്തോഷവാനായിരിക്കും, പുതിയ ജോലി ലഭിച്ചേക്കാം, സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ നേട്ടങ്ങൾ നൽകും.
ചിങ്ങം (Leo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, ഊർജ്ജസ്വലരായിരിക്കുന്നതിനാൽ എന്നിവരുടെ പണികൾ പെട്ടെന്ന് കഴിയും, സാമ്പത്തികം ശ്രദ്ധിക്കുക, ഏത് ജോലിയും ആലോചിച്ച് ചെയ്യുക.
കന്നി (Virgo): ഇന്നിവർക്ക് സുഖസ്വകാര്യങ്ങൽ വർധിക്കും, എന്നിവർക്ക് സന്തോഷകരമായ ദിനം, ഭാവിയെ സംബന്ധിച്ചു പദ്ധതികൾ നടത്തും, പുതിയ കാര്യങ്ങൾ തുടങ്ങും, ആകസ്മിക ധനനേട്ടം ലഭിക്കും.
തുലാം (Libra): ഇന്നിവർക്ക് നല്ല ദിനം, ജോലിസ്ഥലത്ത് പുരസ്ക്കാരം ലഭിക്കും, കുടുംബവുമായി ഒരു യാത്രയ്ക്ക് സാധ്യത, ആത്മവിശ്വാസം വർധിക്കും, ലാഭനേട്ടങ്ങളുടെ ദിനം.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സാധരണ ദിനമായിരിക്കും. കുടുംബത്തിൽ സന്തോഷം നിറയും, ജോലിയിലെ പ്രശ്നങ്ങൾ മാറും, കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹം തീരുമാനിക്കും, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പ്ലാനിംഗ് നടത്തി മുന്നോട്ട് പോകുക.
ധനു (Sagittarius): ഇന്നിവരുടെ വരുമാനം വർധിക്കും, ധനനേട്ടത്തിന് നന്നായി പരിശ്രമിക്കും, സർക്കാർ പദ്ധതികളിൽ നിന്നും നേട്ടങ്ങൾ കൊയ്യും, ജോലിയിൽ ടെൻഷൻ ഉള്ളവർക്ക് അത് മാറും, നിങ്ങളുടെ മനസിലെ ആഗ്രഹം നടക്കും അതിൽ നിങ്ങൾ വലിയ സന്തോഷം ലഭിക്കും.
മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, ശത്രുക്കളിൽ നിന്നും അകന്നു നിൽക്കണം, ഇവർ നിങ്ങളുടെ ജോലിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും, കുടുംബ പ്രശനങ്ങളിൽ നിന്നും മുക്തി ലഭിക്കും, അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്.
കുംഭം (Aquarius): ഇന്നിവർക്ക് പുരോഗതിയുടെ ദിനം. ബിസിനസിൽ നല്ല രീതിയിൽ പദ്ധതിയിടുക, ധനനേട്ടത്തിന് സാധ്യത, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിച്ചേക്കും, കുടുംബ പ്രശ്നങ്ങൾ ആരുമായും ചർച്ച ചെയ്യരുത്.
മീനം (Pisces): ഇന്നിവർ പുതിയ കാര്യങ്ങളിലൊന്നും ഏർപ്പെടരുത്, പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, ജോലി സ്ഥലത്തും നേട്ടങ്ങൽ ലഭിക്കും, ഭക്ഷണ നിയന്ത്രണം, കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)