1CNG Cars: 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ
മാരുതി വാഗൺ ആർ സിഎൻജി - 6.44 ലക്ഷം മുതൽ 6.89 ലക്ഷം വരെയാണ് വാഗൺ ആറിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 34.05 കിമീ/kg ആണ് വാഗൺ ആറിൻ്റെ മൈലേജ്.
ടാറ്റ ആൾട്രോസ് സിഎൻജി - 7.59 ലക്ഷം മുതൽ 10.64 ലക്ഷം വരെയാണ് ആൾട്രോസിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 26.2 കിമീ/kg ആണ് ആൾട്രോസിൻ്റെ മൈലേജ്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജി - 8.43 ലക്ഷം മുതൽ 9.38 ലക്ഷം വരെയാണ് എക്സ്റ്ററിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 27.1 കിമീ/kg ആണ് എക്സ്റ്ററിൻ്റെ മൈലേജ്.
ടാറ്റ പഞ്ച് സിഎൻജി - 7.22 ലക്ഷം മുതൽ 9.84 ലക്ഷം രൂപ വരെയാണ് പഞ്ചിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 26.99 കി.മീ/kg ആണ് പഞ്ചിൻ്റെ മൈലേജ്.
മാരുതി ഫ്രോങ്ക്സ് സിഎൻജി - 8.46 ലക്ഷം മുതൽ 9.32 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സ് സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 28.51 കി.മീ/kg ആണ് ഫ്രോങ്ക്സിൻ്റെ മൈലേജ്.