മികച്ച 5 ഫിറ്റനസ് ബാൻഡുകൾ, വില 5000ത്തിൽ താഴെ

Thu, 07 Jan 2021-7:28 pm,

എംഐ സ്മാർട്ട് ബാൻഡ് 5:

എംഐ സ്മാർട്ട് ബാൻഡ് 5ന് 1.1ഇഞ്ച് AMOLED ഡിസ്പ്ലെയാണുള്ളത്. പത്ത് ദിവസം വരെ ചാർജ് നിലനിൽക്കുക 5 ATM വാട്ടർ പ്രൂഫുമാണ് 2,499 രൂപയാണ് എംഐ സ്മാർട്ട് ബാൻഡ് 5 വില

ഹോണർ ബാൻഡ് 5:

ഹാർട്ട് റേറ്റ് ട്രാക്കിങ് ഫീച്ചറുള്ള ഹോണറിന് നോട്ടിഫിക്കേഷൻ നൽകുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ട്.  AMOLED ഡിസ്പ്ലെയും വാട്ടർപ്രൂഫുമാണ് ബാൻഡ് ബാൻഡിന്റെ വില 2,199 രൂപ.

സാംസങ് ഗാലക്സി ഫിറ്റ് 2:

15 ദിവസത്തെ ചാർജ് ബാക്കപ്പുമായി വരുന്ന ഫിറ്റ് 2വിന് 90 വർക്ക് ഔട്ട് മോഡുകളാണുള്ളത് AMOLED  ഡിസ്പ്ലെയിൽ 450 നിറ്റ്സ് ബ്രൈറ്റ്നെസാണ് ബാൻഡിനുള്ളത് 3,999 രൂപയാണ് സാംസങ് ഗാലക്സി ഫിറ്റ് 2 വില

GOQii വൈറ്റൽ ഇസിജി:

റിയൽ ടൈമിലുള്ള ഹാർട്ട് റേറ്റും കായിക അഭ്യാസവും നിരീക്ഷണം ചെയ്യും. ഫോണുമായി ബന്ധപ്പെടുത്തിയാൽ വാട്സ്ആപ്പ് നോട്ടിഫിക്കേഷനും, ഫോൺ കോളുകളും തുടങ്ങിയവയുടെ നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും 4,999 രൂപയാാണ് GOQii വൈറ്റൽ ഇസിജിയുടെ വില

ഗാർമിൻ വിവോസ്മാർട്ട് 3:

വിവോസ്മാർട്ട് 3 ഉറക്കത്തിന്റെ അളവ്, ഹാർട്ട് റേറ്റ് തുടങ്ങിയവ ട്രാക്ക് ചെയ്യും.  4,199 രൂപയാണ് വിവോസ്മാർട്ട് 3യുടെ വില

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link