Top Hottest Citys: ഇന്ത്യയിൽ ഏറ്റവും ചൂട് കൂടിയ അഞ്ച് നഗരങ്ങൾ

Fri, 02 Jul 2021-3:05 pm,

രാജസ്ഥാനിലെ ഗംഗാനഗറാണ് രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരം. 45.8 ഡിഗ്രിയാണ് ഇവിടുത്തെ താപനില (Image: Wikipedia)

രാജസ്ഥാനിലെ തന്നെ ചുരുവാണ് രണ്ടാം സ്ഥാനത്തുള്ള ചൂട് കൂടിയ നഗരം 45.4 celsius ആണ് താപനില

(Image: Wikipedia)

44.7 സെൽഷ്യസാണ് പിലാനിയിലെ താപനില. ഏറ്റവും ചൂട് കൂടിയ നഗരങ്ങളിൽ മൂന്നാമതാണ് ഇവിടം

(Image: Wikipedia)

ബിക്കാനിറാണ് നാലാമത്തെ നഗരം.  44.4 celsius. ആണ് ഇവിടുത്തെ ചൂട്

(Image: Wikipedia)

44 ഡിഗ്രി സെൽഷ്യസാണ് ചൂടെങ്കിലും ചൂട് കൂടിയ നഗരങ്ങളിൽ അഞ്ചാമതാണ് ഹരിയാനയിലെ Narnaul (Image: Wikipedia)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link