Travel Tips: ലോകത്തിലെ ഈ മനോഹരമായ രാജ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാം...!!

Mon, 18 Oct 2021-9:45 pm,

Budget Friendly Vacation 

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വാക്സിന്‍  സ്വീകരിച്ച ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.  കൊറോണ സൃഷ്ടിച്ച ബോറടി മാറ്റാന്‍ നിങ്ങള്‍ക്കും ഒരു  വിദേശയാത്ര നടത്താം.  കുറഞ്ഞ ചിലവില്‍ യാത്രയും  ഇന്ത്യയേക്കാൾ കൂടുതൽ ഷോപ്പിംഗും  നടത്താൻ കഴിയുന്ന ചില രാജ്യങ്ങളെ ക്കുറിച്ച് അറിയാം....  ലോകത്തിലെ ഈ മനോഹരമായ ഈ രാജ്യങ്ങൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാം.  കാരണം  ഇവിടെ രൂപയുടെ മൂല്യം അവരുടെ കറൻസിയെക്കാൾ കൂടുതലാണ്...!!

Iceland   

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഐസ് ലാന്‍ഡ്‌  (Iceland). യാത്രാ പ്രേമികൾ എപ്പോഴെങ്കിലുംഒരിയ്ക്കല്‍  ഇവിടം സന്ദർശിക്കണം. Nothern lights, വെള്ളച്ചാട്ടം, ഹിമാനികൾ,  മ്യൂസിയം എന്നിവിടങ്ങളിൽ ആളുകൾ ഒത്തുകൂടുന്നു. ഇവിടെ ഒരു ഇന്ത്യൻ രൂപയുടെ വില 1.65 ഐസ് ലാന്‍ഡിക് ക്രോണയാണ്.

Cambodia 

കംബോഡിയയെക്കുറിച്ച് പറയുമ്പോൾ, അവിടുത്തെ അങ്കോർ വാട്ട് ക്ഷേത്രം ലോകമെമ്പാടും പ്രസിദ്ധമാണ്. എല്ലാ വർഷവും ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. കംബോഡിയയുടെ നാണയം കംബോഡിയൻ റിയൽ ആണ്. ഒരു ഇന്ത്യൻ രൂപയുടെ വില 51.47 കംബോഡിയൻ റിയൽ ആണ്. അതായത്, ഉയർന്ന രൂപ ചെലവ് കാരണം, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതൽ ഷോപ്പിംഗ് നടത്താം 

 Indonesia 

ഇന്തോനേഷ്യയിലെ ദ്വീപുകൾ വളരെ മനോഹരമാണ്.  ഇന്തോനേഷ്യയിലെ  ബാലി സന്ദർശകര്‍ക്ക്  ഏറെ പ്രിയമാണ്.  ഒരു ഇന്ത്യൻ രൂപ 194.25 ഇന്തോനേഷ്യൻ റുപിയയ്ക്ക് തുല്യമാണ്. 

 Vietnam

വിയറ്റ്നാം വളരെ മനോഹരമായ സ്ഥലമാണ്. സന്ദർശകര്‍ക്ക് ഏറെ പ്രിയമാണ്  ഈ സ്ഥലം.  

 ക്കാൻ മനോഹരമായ ഒരു രാജ്യമാണിത്. ഇവിടുത്തെ  സംസ്കാരവും പ്രാദേശിക ഭക്ഷണവും സഞ്ചാരികൾക്ക് വളരെ ഇഷ്ടമാണ്. ഇവിടെ ഒരു ഇന്ത്യൻ രൂപ - 308.22 വിയറ്റ്നാമീസ് ഡോങ്ങിന് തുല്യമാണ്. അതായത്, ഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് ഭക്ഷണപാനീയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ആസ്വദിക്കാനാകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link