Triplets looks like same: ഈ മൂന്നു സഹോദരിമാരുടെ കാമുകന്മാര്‍ ആശയക്കുഴപ്പത്തിലാണ്, കാരണമെന്തെന്നല്ലേ? ചിത്രങ്ങള്‍ പറയും
ദൈവത്തിന്‍റെ പ്രവൃത്തികള്‍ സമാനതകളില്ലാത്തതാണ്. നിങ്ങൾ ഇരട്ട സഹോദരിമാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ കേട്ടിരിക്കണം. എന്നാൽ UKയിൽ താമസിക്കുന്ന ഈ മൂന്ന് സഹോദരിമാർ ഇപ്പോള്‍ പുതിയ ഇന്‍റർനെറ്റ് സെൻസേഷനായി തുടരുന്നു.
വാസ്തവത്തിൽ, ഈ മൂന്ന് സഹോദരിമാരും UKയിലെ കെന്‍റിൽ നിന്നുള്ളവരാണ്. റിപ്പോർട്ട് അനുസരിച്ച് അവരുടെ പേരുകൾ സെറെന, കേലേ, ആലീസ് ടെറി എന്നിങ്ങനെയാണ്. ഈ മൂന്ന് സഹോദരിമാരും 'terry triplets' എന്നാണ് അറിയപ്പെടുന്നത്. ചില സമയങ്ങളിൽ, ഇവരുമായി ഏറെ അടുപ്പമുള്ളവരും പോലും ഇവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടും,,,,
terry triplets എന്നറിയപ്പെടുന്ന ഇവര്‍ ഒരേപോലെ വസ്ത്ര ധാരണം ചെയ്യാനും മേക് അപ്പ് ചെയ്യാനും ഇഷ്ടപ്പെടുന്നു.
ഈ സഹോദരിമാർക്ക് ഇൻസ്റ്റാഗ്രാമിൽ Teri.Triplets എന്ന പേരിൽ ഒരു അക്കൗണ്ട് ഉണ്ട്. അവര്‍ തുടർച്ചയായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. അതേസമയം, ടിക് ടോക്കിൽ ഇവര്‍ക്ക് ദശലക്ഷം ഫോളോവേഴ്സും ഉണ്ട്.
റിപ്പോർട്ട് അനുസരിച്ച്, സെറെന, കേലേ, ആലീസ് ടെറി എന്നിവരുടെ സമാന രൂപം അവരുടെ കാമുകന്മാരെപ്പോലും സംശയത്തിലാക്കുന്നു.