Niya sharma`s ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു...

Fri, 07 Aug 2020-3:46 pm,

നിയാ ശർമ അവരുടെ ഫോട്ടോകളും വീഡിയോകളും കാരണമാണ് പലപ്പോഴും ചർച്ചകളിൽ ഇടം നേടുന്നത്. 

ഗ്ലാമർ വിഷയത്തിൽ ബോളിവുഡ് നടിമാരേയും പിന്നിലാക്കുന്നു. 

ഏഷ്യയിലെ ഏറ്റവും സെക്സി സ്ത്രീകളുടെ പട്ടികയിൽ നിയയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയയെ Bold actress ആയി  കണക്കാക്കുന്നു.

നിയ അടുത്തിടെ ഒരു ചുവന്ന ഡ്രസ് ധരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു അത് സോഷ്യൽ മീഡിയയിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നു തന്നെ പറയാം.  

നാഗിൻ 4 ൽ നാഗിന്റെ വേഷത്തിലാണ് നിയശർമ്മ എത്തുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link