Kamal Hassan: ഉലകനായകനോ വിക്രമോ? ആണ്ടവർ വേറെ ലെവലെന്ന് ആരാധകർ
കമൽ ഹാസന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ആണ്ടവർ വേറെ ലെവൽ എന്നാണ് ആരാധകരുടെ കമന്റ്. വിക്രം ചിത്രത്തെ കുറിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
തിയേറ്ററുകൾ നിറഞ്ഞാണ് ഇപ്പോഴും വിക്രം പ്രദർശനം തുടരുന്നത്.