ജോജിയിലെ ബിൻസിയായെത്തിയ ഉണ്ണിമായയുടെ മെക്കോവർ ഫോട്ടോഷൂട്ട് വൈറലാകുന്നു..

Thu, 20 May 2021-9:30 am,

അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ ജോജി എന്ന ചിത്രത്തില്‍ ഉണ്ണിമായ അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഉണ്ണിമായ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് സിനമയിലേക്ക് എത്തിയത്

അഭിനയത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മലയാള സിനിമയില്‍ സജീവമാണ് ഉണ്ണി മായ. 

തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ.

ഉണ്ണിമായ മഹേഷിന്റെ പ്രതികാരം, പറവ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ് ഗൃഹലക്ഷ്മി മാഗസിന് വേണ്ടി ഉണ്ണിമായ നടത്തിയ മേക്കോവർ ഫോട്ടോഷൂട്ട്. 

അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link