US Vice President കമല ഹാരിസിന് (Kamala Harris) ആശംസകള്‍ നല്‍കി ഇന്ത്യ....
US President ജോ ബൈഡന്‍റെയും Vice President കമല ഹാരിസിന്‍റെയും ചിത്രങ്ങൾ മുംബൈയിൽ
US President ജോ ബൈഡന്‍റെയും Vice President കമല ഹാരിസിന്‍റെയും ഫോട്ടോകളുള്ള ഒരു കലണ്ടർ തമിഴ്‌നാട്ടിലെ തുലാസേന്ദ്രപുരം ഗ്രാമത്തിലെ ഒരു കടയിൽ തൂക്കിയിരിക്കുന്നു.
പുരിയിലെ ബീച്ചിൽ US President ജോ ബൈഡനെയും Vice President കമല ഹാരിസിനെയും അഭിനന്ദിച്ച് Sand Artist Sudarsan Pattnaik
US President ജോ ബൈഡന്‍റെയും Vice President കമല ഹാരിസിന്റെയും മുഖംമൂടി അണിഞ്ഞ് ഒരാള്‍ ... തമിഴ്‌നാട്ടിലെ ചെന്നൈയിൽനിന്നുള്ള ദൃശ്യം
കമല ഹാരിസിന്‍റെ പൂർവ്വിക ഗ്രാമത്തിലെ ആളുകൾ ശ്രീ ധർമ്മശാസ്‌ത്രക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നു.