കള്ളക്കണ്ണൻ വീണ്ടും എത്തി.. ജന്മാഷ്ടമിയിൽ കൃഷ്ണനായി എത്തി വൈഷ്ണവ, ചിത്രങ്ങൾ വൈറലാകുന്നു

Tue, 31 Aug 2021-2:01 pm,

വീണ്ടും കൃഷ്ണനായി വൈഷ്ണവ 

കൃഷ്ണ വേഷത്തിൽ വന്ന് വൈറൽ താരമായി മാറിയ ഒരാളാണ് വൈഷ്ണവ കെ സുനിൽ.

കൊച്ചുമിടുക്കിയുടെ കൃഷ്ണവേഷത്തിലുള്ള ഭാവങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. 

ഇപ്പോഴിതാ വീണ്ടുമൊരു ജന്മാഷ്ടമി ദിനത്തിൽ കിടിലം ഫോട്ടോഷൂട്ടുകളും വീഡിയോസും ആയി എത്തിയിരിക്കുകയാണ് വൈഷ്ണവ. 

വൈഷ്ണവയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകരെയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്

എല്ലാ വർഷവും ഇപ്പോൾ ഈ ദിനവും വരുമ്പോൾ വൈഷ്ണവയുടെ ചിത്രങ്ങൾ കാണാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട് എന്നതാണ് സത്യം. 

കണ്ണനായി വൈഷ്ണവയും രാധയായി മാളവിക ശ്രീനാഥും ആണ് പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link