Valentines Day 2024 : വാലന്റൈൻസ് ദിനം അടിച്ചുപൊളിക്കാം; ഇതാ പ്രണയദിനം ആഘോഷിക്കാൻ കേരളത്തിലെ പറ്റിയ ഇടങ്ങൾ
വർക്കല - കേരളത്തിന്റെ ഗോവയാണ് വർക്കല ബീച്ച്. ക്ലിഫിനോട് ചേർന്നുള്ള ബിച്ചിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രണയ്താവിനോടൊപ്പം ചിലവഴിക്കാൻ സാധിക്കും
വയനാട് - മൂന്നാർ പോലെ വയാനാടൻ മലനിരകളും കാഴ്ചകളും പ്രണയ്താക്കളെ കൂടുതൽ അടുപ്പിക്കും
കുമരകം - കേരളത്തിലെ മറ്റൊരു ഹൗസ് ബോട്ട് കേന്ദ്രമാണ് കുമരകം, പ്രണയ്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ മണിക്കൂറോളം ഇവിടെ ചിലവഴിക്കാൻ സാധിക്കും
ആലപ്പുഴ ഹൗസ് ബോട്ട്- പ്രണയ്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ മണിക്കൂറോളം ഹൗസ് ബോട്ടിൽ ചിലവഴിക്കാൻ സാധിക്കും
മൂന്നാർ - ഈ ചൂട് സമയത്ത് പ്രണയദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് മൂന്നാർ.
കോവളം - പ്രണയവും ബീച്ചും തമ്മിൽ നല്ല ബന്ധമുണ്ട്. അപ്പോൾ പ്രണയദിനം കോവളത്തെ ബീച്ചിൽ ആസ്വദിക്കാം