Paneer Recipies: ഒന്നല്ലാ.. രണ്ടല്ലാ.. 8 തരം..! പനീറിന്റെ വ്യത്യസ്ഥമാർന്ന വിഭവങ്ങൾ

Tue, 12 Dec 2023-3:13 pm,

നമുക്ക് പനീർ ഉപയോ​ഗിച്ച് പല വിഭവങ്ങൾ തയ്യാറാക്കാം. അത്തരത്തിൽ രുചികരമായ 8 വിഭവങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം.

പാലിൽ നിന്നും തയ്യാറാക്കപ്പെടുന്ന ഭക്ഷ്യവസ്തു ആയതിനാൽ തന്നെ ഇത് പ്രോട്ടീനിന്റേയും കാൽസ്യത്തിന്റേയും മികച്ച ഉറവിടമാണ്. 

പാലക് പനീർ: പനീർ വിഭവങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് പാലക് പനീർ. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പനീറിനൊപ്പം പോഷകസമൃദ്ധമായ ചീരയും ഇതിൽ ഉപയോഗിക്കുന്നു. 

 

കടായി പനീർ: പനീർ വിഭവങ്ങളിലെ ഒരു വിഐപിയാണ് കടായി പനീർ.

പനീർ കോഫ്‌ത: കഴിക്കാൻ സ്വാദിഷ്ടമായ പനീർ കോഫ്‌ത സാധാരണ വിശേഷാവസരങ്ങളിൽ ആണ് ആളുകൾ കൂടുതലായി ഉണ്ടാക്കുന്നത്.

പനീർ പുലാവ്: വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്ക് എന്നും പനീർ പുലാവ് അവരുടെ സ്പെഷ്യൽ ഫുഡാണ്. 

പനീർ സാലഡ്: പനീർ സാലഡ് വളരെ ആരോഗ്യകരമായ സാലഡാണ്, ഇത് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. 

പനീർപറത്ത: വടക്കേ ഇന്ത്യയിലാണ് സാധാരണയായി പനീർപറത്ത കൂടുതലായി ഉണ്ടാക്കി കാണുന്നതെങ്കിലും ഇന്ന പല റെസ്റ്റോറന്റുകളിലും പനീർ പറത്ത ഒരു വിഐപി വിഭവമാണ്. 

പനീർ ടിക്ക: കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പനീർ ടിക്ക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link