അടിപൊളി ചിരിയുമായി നടി Veena Nandhakumar; ചിത്രങ്ങൾ കാണാം
അടിപൊളി ചിരിയുമായി നീല സൽവാറിൽ മാലാഖയെ പോലെ എത്തിയിരിക്കുകയാണ് നടി വീണ നന്ദകുമാർ.
വീണയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടിക്കിയ നടിയാണ് വീണ.
ഇൻസ്റ്റാഗ്രാമിൽ 368 k ഫോള്ളോവെഴ്സാണ് താരത്തിന് ഉള്ളത്.