Venus Transit: കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും, പ്രണയജീവിതം സന്തോഷകരമാകും; ശുക്രന്റെ നക്ഷത്രമാറ്റം ​ഗുണം

Mon, 21 Oct 2024-6:52 pm,

ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ നക്ഷത്രമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം.

 

കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ രാലയളവിൽ പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്താനാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. യാത്രകൾ നടത്തേണ്ടതായി വരും. കരിയറിൽ പുതിയ ഉയരങ്ങളിലെത്തും. ബിസിനസിൽ നേട്ടമുണ്ടാകും. 

 

കന്നി രാശിക്കാർക്ക് തൊഴില്‍രംഗത്ത് ശോഭിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നെത്തും. ജീവിതപങ്കാളിക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും. ജീവിതത്തില്‍ സന്തോഷമുണ്ടാകും.

 

കുംഭം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കരിയറില്‍ സ്ഥാനക്കയറ്റമുണ്ടാകും. ഒപ്പം ഒരുപാട് ലാഭങ്ങളും ലഭിക്കും. ബിസിനസില്‍ നിന്നുള്ള ലാഭവും സ്വന്തമാക്കും. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പണം സമ്പാദിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. പ്രണയജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link