Venus Transit: സാമ്പത്തികമായി ഉയർച്ചയുണ്ടാകും; ശുക്രന്റെ രാശിമാറ്റത്തിലൂടെ ഇവരെ തേടി അതുല്യ സൗഭാഗ്യങ്ങളെത്തും

Thu, 24 Oct 2024-11:27 pm,

മൂന്ന് രാശികൾക്ക് ഈ രാശിമാറ്റത്തിന്റെ നേട്ടമുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ഇടവം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ അതുല്യ സൗഭാഗ്യങ്ങളേകും. ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും ഈ കാലയളവിൽ. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ബിസിനസിൽ നേട്ടമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയമുണ്ടാകും. 

 

തുലാം രാശിക്കാർക്ക് ഈ കാലയളവില്‍ വീടോ വാഹനമോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോ​ഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. 

മകരം രാശിക്കാർക്ക് പുതിയ ബിസിനസുകൾ തുടങ്ങാൻ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തികമായി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link