Venus Transit: ഇവർക്കിനി ഐശ്വര്യത്തിന്റെ നാളുകൾ; ശുക്രന്റെ നക്ഷത്ര മാറ്റത്തിലൂടെ കൈനിറയെ പണമെത്തും
ഈ നക്ഷത്രമാറ്റത്തിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം: മേടം രാശിയുടെ ഏഴാമത്തെ ഭാവത്തിൽ ശുക്രന്‍ വരുന്നതിനാൽ ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും. ബിസിനസിൽ വലിയ പുരോഗതിയും ലാഭവും നേടാനാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവും വർധിക്കും. കരിയറിൽ വലിയ പുരോഗതിയുണ്ടാകും
ഇടവം: ശുക്രന്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. ബിസിനസില്‍ വലിയ ലാഭം നേടാനാകും. നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കരിയറിൽ നല്ല മാറ്റങ്ങളുണ്ടാകും.
ചിങ്ങം: ശുക്രന്റെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ നൽകും. ജോലിയില്‍ വലിയ പുരോഗതിയുണ്ടാവും. സ്ഥാനക്കയറ്റവും ഒപ്പം തന്നെ ശമ്പളവര്‍ധനവുമുണ്ടാകും. വിദേശത്തേക്ക് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസില്‍ നിന്ന് ലാഭം സ്വന്തമാക്കാനാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.