Venus Transit 2023: ശുക്രൻ ഇടവം രാശിയിലേക്ക്; ഈ 3 രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യം...

Mon, 27 Mar 2023-5:30 am,

മേടം: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാക്കും. ആഡംബര ജീവിതം നയിക്കാൻ കഴിയും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. വലിയ തീരുമാനങ്ങൾ പോലും എളുപ്പത്തിൽ എടുക്കും.  

 

കർക്കടകം: ശുക്ര സംക്രമണത്തിലൂടെ കർക്കടകരാശിക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ മികച്ച നേട്ടമുണ്ടാകും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. വ്യാപാരികൾക്ക് വൻ ലാഭം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. 

 

ചിങ്ങം: കരിയറിൽ പുരോഗതി കൈവരിക്കും. ഓഫീസിnd] സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുടുംബ പിന്തുണ ലഭ്യമാണ്. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ബിസിനസുകൾ കൂടുതൽ ലാഭകരമാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link