Venus Transit: മൂന്ന് ദിവസത്തിൽ ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ

Sat, 21 Sep 2024-8:48 am,

ഒക്ടോബർ 5 വരെ ശുക്രൻ ഇതേ നക്ഷത്രത്തിൽ തുടരും. ഏതെല്ലാം രാശിക്കാർക്കാണ് ഈ നക്ഷത്രമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

മേടം: മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുമുണ്ടാകും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. പുതിയ ബിസിനസുകൾ തുടങ്ങാൻ സമയം അനുകൂലമാണ്. ചെയ്യുന്ന ബിസിനസുകളില്‍ വലിയ പുരോഗതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവുണ്ടാകും. കരിയറിലും വലിയ പുരോഗതിയുണ്ടാവും. 

 

ഇടവം: ഇടവം രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. അതില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭമുണ്ടാകും. കരിയറിൽ വലിയ മാറ്റമുണ്ടാകും. മത്സര പരീക്ഷകളില്‍ വിജയമുണ്ടാകും. ശമ്പള വര്‍ധനവും പ്രമോഷനും ഒരുമിച്ച് ലഭിക്കും. 

 

ചിങ്ങം: ശുക്രന്റെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നൽകും. ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാവും. ജോലിയിൽ സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും. വിദേശത്ത് ജോലിക്കായി പോകാൻ അവസരമുണ്ടാകും. ബിസിനസില്‍ നിന്നും വലിയ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link