Venus Transit: ശുക്രന്റെ സംക്രമണം ഈ 5 രാശിക്കാർക്ക് അനു​ഗ്രഹം; ഇനിയുള്ള മാസങ്ങളിൽ നല്ല സമയം

Thu, 13 Apr 2023-5:30 am,

ഇടവം: ഈ രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ അനുകൂല നടപടികൾ ഉണ്ടാകും. പ്രണയ കാര്യങ്ങൾക്കും നല്ല സമയം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. ചെലവുകൾ വർദ്ധിക്കും.

 

കർക്കടകം: ശുക്രൻ ഇടവം രാശിയിൽ സഞ്ചരിക്കുന്നത് കർക്കടക രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. പുതിയ വീട് എന്ന ആഗ്രഹം സഫലമാകും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ദിവസങ്ങളാണ് മുന്നോട്ടുള്ളത്. ബിസിനസിൽ പുരോ​ഗതിയുണ്ടാകുകയും ലാഭം നേടുകയും ചെയ്യും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.

 

ചിങ്ങം: ശുക്രൻ സംക്രമണം ചിങ്ങം രാശിക്കാർക്ക് അനുകൂലമാണ്. കരിയറിൽ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾക്ക് നല്ല സമയം. അപ്രതീക്ഷിത ലാഭം നേടും. പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. 

 

കന്നി: കന്നി രാശിക്കാർക്ക് ശുക്രന്റെ സ്വാധീനത്താൽ പ്രത്യേക നേട്ടം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിക്കും. വിദേശയാത്രകൾ പോകാൻ അവസരമുണ്ട്. കരിയറിൽ പുരോ​ഗതിയുണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകില്ല. ആരോഗ്യം തൃപ്തികരമായിരിക്കും.

 

മകരം: മകരം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം അനുകൂലമായ ഫലങ്ങൾ നൽകുന്നു. സാമ്പത്തികം ശക്തമായിരിക്കും. കരിയർ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾക്ക് വളരെ നല്ല സമയം. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും നിക്ഷേപത്തിനും അനുകൂലമായ സമയമാണ്. ആരോഗ്യം എല്ലാ വിധത്തിലും മെച്ചപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link