Vicky Kaushal-Katrina Kaif`s lavish wedding നടക്കുന്ന ഹോട്ടല്‍ സിക്സ് സെന്‍സെസ് ഫോര്‍ട്ട്, ബര്‍വാര
Hotel Six Senses Fort Barwaraയിലാണ് കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹംനടക്കുക
രാജസ്ഥാനിലെ ഹോട്ടൽ Hotel Six Senses Fort Barwaraയിലാണ് കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹംനടക്കുക
ഡിസംബർ 7 മുതൽ 9 വരെയാണ് 3 ദിവസം നീണ്ടുനില്‍ക്കും വിവാഹ ആഘോഷങ്ങൾ. 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കുക.
ഡിസംബർ 7-ന് 'സംഗീത്' ചടങ്ങും അടുത്ത ദിവസം 'മെഹന്തി' ചടങ്ങും നടക്കും.
Hotel Six Senses Fort Barwaraയിൽ, വിക്കി കൗശൽ രാജ മാൻസിംഗ് സ്യൂട്ടിലും കത്രീന റാണി പത്മാവതി സ്യൂട്ടിലുമാണ് താമസിക്കുക.
വിവാഹ വേദിയുടെ Night View ഏറെ ഗംഭീരമാണ്.
വളരെ രഹസ്യമായാണ് വിവാഹ തയ്യാറെടുപ്പുകള്‍ നടന്നത്. വന്‍ സുരക്ഷയാണ് വിവാഹത്തിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.