Actor Vijay Babu| പുതിയ ടൊയോട്ട വെൽഫയർ സ്വന്തമാക്കി നടൻ വിജയ് ബാബു

Sun, 07 Nov 2021-1:50 pm,

നടൻ നിർമ്മാതാവ് എന്ന നിലയിൽ മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് വിജയ് ബാബു. ആഡംബര വാഹനമായ ടൊയോട്ട വെൽഫയറാണ് താരം സ്വന്തമാക്കി.

Credit: Vijay Babu/Facebook

കുടുംബത്തിലെ പുതിയ അതിഥി എത്തിയെന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രങ്ങൾ പങ്കുവെച്ചത്.

Credit: Vijay Babu/Facebook

നിലവിൽ മോഹൻലാൽ അടക്കമുള്ള താരങ്ങൾക്ക് ടൊയോട്ട വെൽഫയർ സ്വന്തമായിട്ടുണ്ട്.

Credit: Vijay Babu/Facebook

2021-ൽ അദ്ദേഹം ലൈഫ് സ്റ്റൈൽ എസ്.യു.വി താർ സ്വന്തമാക്കി

Credit: Vijay Babu/Facebook

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link