വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ

Tue, 07 Jun 2022-10:24 pm,

വിക്രം തിയറ്ററുകളിൽ ബ്ലോക്ക്ബസ്റ്ററായതിന് പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സമ്മനാവുമായി രാജ് കമൽ ഫിലിംസും കമൽ ഹാസനും. 

സംവിധായകൻ ലോകേഷ് കനകരാജൻ ലക്ഷ്വറി കാറായ ലെക്സെസാണ് കമൽ ഹാസൻ സമ്മാനിച്ചത്. 

ഒപ്പം സിനിമയിലെ അസ്റ്റിസ്റ്റന്റ് അസോസിയേറ്റ സംവിധായകർക്ക് ടിവിഎസ് അപ്പാച്ചെ ബൈക്കും കമൽ ഹാസൻ സമ്മാനിച്ചു. 

18 അസോസിയേറ്റ് അസിസ്റ്റന്റ് സംവിധായകർക്കാൻ രാജ് കമൽ ഫിലിംസിന്റെ ഉടമസ്ഥാനും കൂടിയായ കമൽ 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link