Vimala Raman: ഹോ എന്തൊരു നോട്ടം..! പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് വിമല രാമൻ

Sun, 26 Nov 2023-6:50 pm,

2004ലെ മിസ് ഓസ്‌ട്രേലിയയായി വിമല തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

'പൊയ്' (തമിഴ്) എന്ന ചിത്രത്തിലൂടെയാണ് വിമല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

 

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം. 

 

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല വേഷമിട്ടു. 

 

ഡാം 999 എന്ന അന്താരാഷ്ട്ര ചിത്രത്തിലും വിമല അഭിനയിച്ചിട്ടുണ്ട്. 

 

ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യൻ കൂടിയായ വിമല രാമൻ മികച്ച വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ താരം കൂടിയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link