Vimala Raman: ഇത് എന്തൊരു മാറ്റം! സൂപ്പ‍ർ ഹോട്ട് ലുക്കിൽ വിമല രാമൻ, ചിത്രങ്ങൾ കാണാം

Thu, 11 May 2023-7:13 pm,

കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത 'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. Photo : prachuprashanth

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം. Photo : prachuprashanth

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ അഭിനയിച്ചു. Photo : prachuprashanth

മോഹൻലാൽ നായകനായി എത്തിയ കോളേജ് കുമാരൻ, ദിലീപ് നായകനായ കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിൽ വിമല പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. Photo : prachuprashanth

സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന അന്താരാഷ്ട്ര സിനിമയിലും വിമല അഭിനയിച്ചിട്ടുണ്ട്. Photo : prachuprashanth

അഭിനേത്രി എന്നതിലുപരിയായി മികച്ച ഭരതനാട്യ നർത്തകിയും കോളേജ് തലത്തിലെ കായിക താരവുമാണ് വിമല രാമൻ. Photo : prachuprashanth

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link