Viral Kids News: ഈ കൊച്ചുകുട്ടികളുടെ ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!! നിങ്ങളുടെ പ്രതിമാസ ശമ്പളത്തെക്കാള്‍ കൂടുതലാവാം

Wed, 06 Oct 2021-4:55 pm,

The Sun നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  സ്റ്റൈലിനും മികച്ച പോസിനും പേരുകേട്ട നോഹ തവാരസിന് (Noah Tavares) ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്.  ഈ  Star Kid ഒരു പോസ്റ്റിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപയാണ്  സമ്പാദിക്കുന്നത്.

'ദി യെറ്റ് ബേബി' എന്നറിയപ്പെടുന്ന   മാർലെ ഗ്രാന്‍റ്   (Marleigh Grant) തന്‍റെ  ക്യൂട്ട്  വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. ഈ കുഞ്ഞുവാവയുടെ   ഓരോ പോസ്റ്റിനും ശരാശരി 151k ലൈക്കുകളാണ്  ലഭിക്കുന്നത്.  അതേസമയം, മാർലെയെ പിന്തുടരുന്നവരുടെ എണ്ണം 999K ആയി. ഒരു പോസ്റ്റിൽ നിന്നുള്ള വരുമാനം 3.5 ലക്ഷത്തിലധികം രൂപയാണ്. 

Halston Blake Fisher 

2 വയസുള്ള സൂപ്പർ ക്യൂട്ട് ഹെൽസ്റ്റൺ സോഷ്യൽ മീഡിയയിൽ വളരെ പ്രശസ്തയാണ്.   ഹെൽസ്റ്റണിന്‍റെ  ആരാധകർക്ക് ഈ കുഞ്ഞു താരത്തെ ഏറെ ഇഷ്ടമാണ്. ഈ കുട്ടിക്ക് 613k-ൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ട്.  അവൾ ഒരു പോസ്റ്റിൽ നിന്ന് കുറഞ്ഞത് 2.5 ലക്ഷം രൂപയാണ്  സമ്പാദിക്കുന്നത്.  

Flavia Luis 

ഇൻസ്റ്റാഗ്രാമിൽ  2,57,413 ഫോളോവേഴ്‌സ്  ഈ സുന്ദരിയായ പെൺകുട്ടിക്ക് ഉണ്ട്. അവരുടെ ഒരു  പോസ്റ്റ് കുറഞ്ഞത് 90 ആയിരം രൂപ സമ്പാദിക്കുന്നുണ്ട്. 

True Hazel 

സോഷ്യൽ മീഡിയയിലെ ആളുകൾക്ക് ട്രൂ ഹസലിന്‍റെ (True Hazel) പുഞ്ചിരിയോട് ഭയങ്കര ഭ്രാന്താണ്. അവരുടെ ഒരു പോസ്റ്റിന്  ഏകദേശം 2 ലക്ഷം രൂപ ലഭിക്കുന്നുണ്ട്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link