Malavika Menon: ബാക്കിൽ ഹോണ്ട ജാസോ, മാളവികയുടെ ഫോട്ടോയ്ക്ക് ആരാധകൻറെ കമൻറ്

Sun, 13 Aug 2023-12:57 pm,

ഇൻസ്റ്റയിൽ സജീവമായ താരമാണ് മാളവിക

താരം പങ്ക് വെക്കുന്ന ചിത്രങ്ങൾക്ക് ആരാധാകരും നിരവധിയാണ്

അത്തരത്തിൽ നീല സാരിയുടുത്ത് പങ്ക് വെച്ച ചിത്രങ്ങൾക്ക് ചില രസകരമായ കമൻറുകളും വന്നു

താരത്തിന് പിന്നിലുള്ളത് ഹോണ്ട ജാസ് കാറല്ലേ എന്നാണ് ചിലർ ചോദിച്ചത്

നിങ്ങളോട് പ്രേമം തോന്നുന്നു എന്നും ചിലർ കമൻറ് ചെയ്തു

മാളവിക പങ്ക് വെച്ച് ചിത്രങ്ങൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link