ലോക്ക് ഡൗൺ സമയത്ത് ഹോട്ട് ചിത്രങ്ങൾ പുറത്തു വിട്ട് Sunny Leone
സണ്ണിയുടെ ചിത്രങ്ങൾക്ക് വൻ പ്രതികരണമാണ് ഇൻസ്റ്റാഗ്രാമിൽ കിട്ടുന്നത്
#LockedUpWithSunny എന്ന ഹാഷ്ടാഗിൽ ആണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ പറക്കുന്നത്
താരം ലോക്ക് ഡൗൺ സമയത്ത് ഓൺലൈൻ ചാറ്റ് ഷോയുമായി മുന്നോട്ടു വന്നിട്ടുണ്ട്
dabbooratnani എടുത്ത സണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽലായി കൊണ്ട് ഇരിക്കുന്നത്
സണ്ണിയുടെ യഥാർഥ പേര് കരഞ്ജീത് കൗർ ആണ്