Virat Kohli`s NEW Restaurant: ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ പഴയ ബംഗ്ലാവ് റെസ്റ്റോറന്‍റ് ആക്കി മാറ്റി വിരാട് കോഹ്‌ലി, ചിത്രങ്ങള്‍ കാണാം

Thu, 06 Oct 2022-6:24 pm,

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒരു പുതിയ റെസ്റ്റോറന്‍റ്   ആരംഭിച്ചിരിയ്ക്കുകയാണ്.   ഇര പ്രത്യേകതകള്‍ നിറഞ്ഞതാണ്  ഈ റെസ്റ്റോറന്‍റ് .  കിഷോർ കുമാറിന്‍റെ കടുത്ത ആരാധകനാണ്  ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.  ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ  ഈ  ബംഗ്ലാവ് സ്വന്തമാക്കുന്ന തിന് പിന്നില്‍ ഇത് ഒരു പ്രധാന കാരണമാണ്. 

ഇതിഹാസ ഗായകൻ കിഷോർ കുമാറിന്‍റെ  പഴയ ബംഗ്ലാവ്  'ഗൗരി കുഞ്ച്' ആണ് വിരാട് കോഹ്‌ലി ഒരു ഗംഭീര റെസ്റ്റോറന്‍റാക്കി മാറ്റിയത്. 

 

കഴിഞ്ഞ ദിവസം തന്‍റെ പുതിയ റെസ്റ്റോറന്‍റിന്‍റെ  ചിത്രങ്ങള്‍ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.

മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന  പഴയ ബംഗ്ലാവ്  'ഗൗരി കുഞ്ച്' ഇനി  ' 'One8 Commune'എന്നറിയപ്പെടും.  

 

ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് വിരാട്  കോഹ്‌ലി. ഡൽഹി, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ ശൃംഖലയ്ക്ക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. 

വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ എന്നിങ്ങനെയുള്ള മറ്റ് ചില ബിസിനസുകളും ഇന്ത്യൻ ക്രിക്കറ്റ് താരത്തിനുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link