Vitamin B12: വിറ്റാമിൻ ബി 12 ശരീരത്തിന് പ്രധാനം; ഈ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ ഗുണം

ബദാം: ബദാം കഴിക്കുന്നത് വിറ്റാമിൻ ബി 12 വർധിപ്പിക്കാൻ സഹായിക്കുന്നു.

പിസ്ത: പിസ്ത പോഷക സമ്പുഷ്ടമാണ്. വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് പിസ്ത മികച്ചതാണ്.

കശുവണ്ടി: കശുവണ്ടിപ്പരിപ്പ് വിറ്റാമിൻ ബി 12ൻ്റെ മികച്ച ഉറവിടമാണ്. കശുവണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ഈന്തപ്പഴം: ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി 12 ലഭിക്കാൻ മികച്ച മാർഗമാണ്.
ഉണക്കമുന്തിരി: ഉണക്കമുന്തിരി വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണമാണ്.