Wamiqa Gabbi : ഗോദ്ദയിലെ പഞ്ചാബി കുട്ടി തന്നെയാണോ ഇത്? വാമിക ഗാബ്ബിയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ഗോദ്ദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് വാമിക ഗാബ്ബി.
ആ സുന്ദരിയായ പഞ്ചാബിക്കുട്ടി ഇന്ന് വേറെ ലെവൽ ആയിരിക്കുകയാണ്.
വാമികയുടെ പുതിയ ചിത്രത്തിലെ ദൃശ്യങ്ങൾ കണ്ട് എല്ലാവരും ഞെട്ടിരിക്കുകയാണ്.
ഖുഫിയ എന്ന വാമികയുടെ പുതിയ ചിത്രത്തിൽ നടി ബോൾഡ് സീനുകൾ അവതരിപ്പിച്ചിട്ടുണ്ട്. സെക്സ് സീനുകൾ ഉൾപ്പെടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസം ഒക്ടോബർ അഞ്ചിനാണ് ഖുഫിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
വാമികയ്ക്ക് പുറമെ തബു, അലി ഫൈസൽ, ആഷിശ് വിദ്യാർഥി ഉൾപ്പെടെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
എന്നാൽ ചിത്രം ഇപ്പോൾ വാമികയുടെ ബോൾഡ് സീനുകൾ കൊണ്ട് ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.