Bramayugam Movie : ഭ്രമയുഗം പ്രസ്മീറ്റിന് ടർബോ ലുക്കിൽ എത്തി മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു ഭ്രമയുഗം സിനിമയുടെ പ്രചാരണാർഥം വാർത്തസമ്മേളനം നടത്തിയത്

എന്നാൽ ചിത്രത്തിന്റെ പ്രൊമോയ്ക്ക് താരമെത്തിയത് മമ്മൂട്ടിയുടെ വൈശാഖ് ചിത്രമായ ടർബോയുടെ ലുക്കിലാണ്

മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശീവനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്