IPL എങ്ങനെ Disney + Hotstar ൽ സൗജന്യമായി കാണാം?

ഇന്ത്യൻ പ്രീമിയർ ലീഗ് നടന്ന കൊണ്ടിരിക്കുകയാണ്. എല്ലാവരും കാളി കാണാൻ ആകാംഷഭരിതരായി കാത്തിരിക്കുകയാണ്. OTT പ്ലാറ്റ്‌ഫോമുകളുടെ ഇന്നത്തെ കാലത്ത് മിക്കവരും ക്രിക്കറ്റ് കാണാൻ ആശ്രയിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്. ഈ ott പ്ലാറ്റ്‌ഫോമിൽ എങ്ങനെ സൗജന്യമായി IPL കാണാം.

2021 ഏപ്രിൽ 9 ന് ചെന്നൈയിലാണ് ഐപിഎൽ ആരംഭിച്ചത്. ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരമാണ്.

നിങ്ങൾക്ക് OTT പ്ലാറ്റ്‌ഫോമുകളിൽ ഐപിഎൽ കാണാൻ താൽപര്യമില്ലെങ്കിൽ സ്റ്റാർ സ്പോർട്സ് ചാനലിൽ ലൈവായി കാണാം.
നിരവധി ടെലികോം കമ്പനികൾ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഫ്രീ സുബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. എയർടെൽ, ജിയോ, വോഡാഫോൺ - ഐഡിയ എന്നീ കമ്പനികൾ പോസ്റ്റ് പെയ്‌ഡ് പ്രീ പെയ്‌ഡ് പ്ലാനുകൾക്കൊപ്പം സൗജന്യ OTT സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.