ജാക്വലിൻ ഫെർണാണ്ടസിന്റെ ഈ ഫോട്ടോകൾ കാണൂ..
ജാക്വലിൻ ഫെർണാണ്ടസ് സോഷ്യൽ മീഡിയയിൽ സജീവമാണ്.
ശ്രീലങ്കൻ നടിയും മോഡലുമാണയ ജാക്വലിൻ ഫെർണാണ്ടസ് 'അലാദ്ദീൻ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് രംഗത്തേക്ക് കടന്നുവന്നത്.
2006 ൽ ജാക്വലിൻ ഫെർണാണ്ടസ് മിസ്സ് ശ്രീലങ്ക യൂണിവേഴ്‌സായിരുന്നു.
സൽമാന്റെ കൂടെ 'കിക്ക്', റേസ് 3 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു
അടുത്തിടെ ജാക്വലിൻ സുശാന്ത് സിംഗിനൊപ്പം 'ഡ്രൈവ്' എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയും ചെയ്തു.
ജാക്വലിൻ തന്റെ ഫിറ്റനെസ്സിൽ ഭയങ്കര ശ്രദ്ധയാണ്. സോഷ്യൽ മീഡിയയിൽ വർക്ക് ഔട്ട് ഫോട്ടോകളും വീഡിയോയും നിങ്ങൾക്ക് കാണാൻ കഴിയും.
ജാക്വലിൻ നിരവധി ഐറ്റം നമ്പറുകളിൽ നൃത്തം ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട്. ഇപ്പോൾ അവരൂടെ 'Ganda Phool' വൈറലാകുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ജാക്വിലിന് 30 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. (Photo Courtesy: Jacqueline Fernandez's Instagram)