Keto Diet: കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ അറിയാം
എന്താണ് കീറ്റോ ഡയറ്റ് അഥവാ കെറ്റോസിസ്. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.
ഈ ഡയറ്റ് കാർബോഹൈഡ്രേറ്റ് കുറച്ച് ശരീരത്തിൽ നിന്ന് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പേശികളുടെ ബലം വർധിപ്പിക്കുന്നു.
ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാനും പ്രമേഹസാധ്യത കുറയ്ക്കാനും കീറ്റോ ഡയറ്റ് മികച്ചതാണ്.
ശരീരത്തിൽ പ്രോട്ടീൻ വർധിപ്പിച്ച് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിന് കീറ്റോ ഡയറ്റ് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)