White is Beautiful...!! മഞ്ഞുപോലെ മലൈക ..!! വെള്ള ചുരിദാറില്‍ മനോഹരിയായി മലൈക അറോറ (Malaika Arora), ചിത്രങ്ങള്‍ വൈറല്‍

Mon, 13 Sep 2021-10:06 pm,

അടുത്തിടെ, സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.   White ഇന്ത്യന്‍ ഡ്രെസ് അണിഞ്ഞാ യിരുന്നു  മലൈക അറോറ  (Malaika Arora) എത്തിയത്. 

Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  ആശ്ചര്യപ്പെടുത്തുന്നതാണ്...!  

വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്   

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

47 കാരിയായ മലൈക   (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ്.  

തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link