Venus Retrograde 2023: ശുക്രന്റെ പ്രതിലോമ ചലനം ​ഗുണം ചെയ്യുന്ന രാശിക്കാർ ഏതൊക്കെ?

Sat, 22 Jul 2023-11:01 am,

ഇടവം - ഇടവം രാശികൾക്ക് അനുകൂലമായ ഫലങ്ങളായിരിക്കും ഈ സമയം ലഭിക്കുക. കഴിവുകൾ തെളിയിക്കാനുള്ള അവസരമുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാക്കാൻ സാധിക്കും.

ചിങ്ങം - കരിയറിൽ വിജയമുണ്ടാകും. ആത്മസംതൃപ്തി ലഭിക്കും. കുടുംബബന്ധങ്ങൾ ശക്തമാകും. അവിവാഹിതർക്ക് വിവാഹം നടക്കും. ദാമ്പത്യ സന്തോഷമുണ്ടാകും.

കന്നി - നല്ല വരുമാനം ലഭിക്കും. ഭാഗ്യം അവർക്ക് അനുകൂലമാകും. പിതാവിന്റെ പിന്തുണ ലഭിക്കും. സ്ഥാനവും ബഹുമാനവും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മകരം - മകരം രാശിക്കാർക്ക് ശുക്രന്റെ ഈ ചലനം ശുഭകരമാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സംതൃപ്തി ഉണ്ടാകും. കരിയറിൽ നല്ല ഫലങ്ങൾ തേടിയെത്തും. ബിസിനസുകാർക്കും ശുഭകരമായ കാലമാണിത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്‌ധോപദേശം തേടുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link