Ananya Birla: വാര്‍ത്തകളില്‍ നിറയുന്ന അനന്യ ബിര്‍ള..!! ചിത്രങ്ങള്‍ പറയും

Wed, 01 Feb 2023-7:20 pm,

കുമാർ മംഗലം ബിർളയുടെ മൂത്ത മകളാണ് അനന്യ ബിർള. അനന്യ ബിർള വളരെ സുന്ദരിയും സ്റ്റൈലിഷുമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അനന്യ ബിർളയ്ക്ക് ഇൻസ്റ്റാഗ്രാമിൽ തന്നെ 538K ഫോളോവേഴ്‌സ് ഉണ്ട്.

വ്യവസായി കുമാർ മംഗലം ബിർളയുടെ മകൾ അനന്യ ബിർള ഇപ്പോൾ കമ്പനിയുടെ ബോർഡിൽ ചേർന്നു. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്‍റെ ഡയറക്ടർ ബോർഡിൽ ഇപ്പോള്‍ അനന്യ അംഗമാണ്. 

 കുമാർ മംഗലം ബിർളയുടെ മൂത്ത കുട്ടിയാണ് അനന്യ ബിർള. അനന്യയുടെ മുഴുവൻ പേര് അനന്യശ്രീ ബിർള, കുടുംബ ബിസിനസിൽ ഒരു ദശാബ്ദത്തിലേറെ പരിചയമുണ്ട്. തൊഴിൽപരമായി ഒരു ഗായികകൂടിയാണ് അനന്യ. 

കുമാർ മംഗളം ബിർളയുടെ മകൾ അനന്യ ബിർള വളരെ സുന്ദരിയും സ്റ്റൈലിഷുമാണ്. സൗന്ദര്യത്തിൽ വലിയ നായികമാരെപ്പോലും വെല്ലും.

28 കാരിയായ അനന്യ ബിർള ഒരു  സംരംഭക കൂടിയാണ്. ആദ്യ കമ്പനിയായ സ്വതന്ത്ര മൈക്രോഫിൻ പ്രൈവറ്റ് ലിമിറ്റഡ് അതിവേഗം വളരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലൊന്നാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link