Actress Renjush Menon : സീരിയൽ മേഖലയിൽ ഞെട്ടൽ; എന്താണ് രഞ്ജുഷയ്ക്ക് സംഭവിച്ചത്?
ഞെട്ടലോടെയാണ് സിനിമ-സീരിയൽ മേഖല രഞ്ജുഷയുടെ മരണവാർത്ത അറിഞ്ഞിരിക്കുന്നത്
തിരുവന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നടി.
ലിവിങ് ടുഗെദർ പങ്കാളി മനോജ് ശ്രീലകമാണ് രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
സലീം കുമാറിന്റെ ഭാര്യയുടെ വേഷത്തിൽ മേരിക്കുണ്ടൊരു കുഞ്ഞാടിൽ അഭിനയിച്ച നടിയാണ് രഞ്ജുഷ
തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവെ ടിക്കറ്റ് ,തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു..
മുപ്പതോളം സീരിയലുകളിലും വേഷമിട്ടിരിന്നു താരമാണ് രഞ്ജുഷ