Facebook profile: ആരൊക്കെ കണ്ടു നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ? എങ്ങിനെ കണ്ടെത്താം?

Tue, 23 Feb 2021-3:55 pm,

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക.ടൈംലൈനിൽ  കയറിയ ശേഷം റൈറ്റ് ക്ലിക്ക് ചെയ്യുക

പേജ് സോഴ്സ് തിരഞ്ഞെടുത്ത ശേഷം, ‘CTRL+F എന്ന ഷോട്ട് കട്ട് ഉപയോ​ഗിക്കുക അപ്പോൾ ഒരു സെർച്ച് ബാർ വരുന്നതാണ് ഇത് ഫേസ്ബുക്ക് വെബിൽ മാത്രമെ സാധിക്കുകയുള്ളു(മൊബൈലിൽ സാധിക്കില്ല)

ബഡ്ഡി ഐഡി എന്ന് BUDDY_ID ഇത്തരത്തിൽ സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്യാം തുടർന്ന് എന്റർ ബട്ടൺ അമർത്താം. തുടർന്ന് നിങ്ങൾക്ക് നിരവധി പ്രൈഫൈൽ ഐഡികൾ എത്തും.

നിങ്ങളുടെ പ്രൊഫൈൽ നോക്കിയവരുടെ 15 അക്കമുള്ള സ്ക്രീനിലെത്തും. ഇതിൽ എതെങ്കിലും ഐഡി ആവശ്യമെങ്കിൽ കോപ്പി ചെയ്ത ശേഷം Facebook.com/ നിങ്ങളുടെ ഐഡി പേസ്റ്റ് ചെയ്യുക  ഐഡിയിൽ ഉള്ള ആളെ കണ്ടെത്താം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link