സോഷ്യല്‍ മീഡിയയുടെ ഹരമായി സോനു സൂദ് (Sonu Sood), ചിത്രങ്ങള്‍ കാണാം

Tue, 19 Jan 2021-10:36 pm,

Bollywood താരം സോനു സൂദ് (Sonu Sood) നിരവധി സംരംഭങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും തിരക്കിലാണ്  എങ്കിലും  സോഷ്യൽ മീഡിയയിലും സജീവമാണ്

COVID-19 മഹാമാരിയുടെ  സമയത്ത് സോനു  സൂദ്  വാർത്തകളിൽ  നിറഞ്ഞു നിന്നിരുന്നു.  കുടിയേറ്റ തൊഴിലാളികൾക്കായി അദ്ദേഹം ചെയ്ത സഹായങ്ങള്‍  എന്നമാറ്റതാണ്.

സോഷ്യൽ മീഡിയയില്‍  അദ്ദേഹം  താന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും ആരാധകരെ അറിയിക്കാറുണ്ട്

 

ഇൻസ്റ്റാഗ്രാമിൽ മാത്രം 8.3 ദശലക്ഷം ഫോളോവേഴ്‌സുള്ള  താരം തന്‍റെ എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലൂടെ  ഇന്‍റർനെറ്റ് സെൻസേഷനായി മാറി.

fit Figureന് പേരുകേട്ട താരം തന്‍റെ six-pack abs പല അവസരങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.  Sonu Sood ന്‍റെ Shirtless ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്‌... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link