Ketu Nakshatra Gochar: രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!

Thu, 04 Jul 2024-7:33 am,

ജ്യോതിഷം അനുസരിച്ച് ജൂലൈ 8 മുതൽ കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ  ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Ketu Nakshatra Gochar: ജ്യോതിഷപ്രകാരം കേതുവിനെ നിഴൽ ഗ്രഹം എന്നാണ് പറയുന്നത്. കേതുവിനെ മോക്ഷത്തിന്റെ ഘടമായിട്ടും പറയുന്നു. ജാതകത്തിൽ കേതുവിന്റെ സ്ഥാനം ശക്തമാകുമ്പോൾ ജാതകന് ധൈര്യശാലിയാകും.

മോക്ഷം, ത്യാഗം, ആത്മീയത, താന്ത്രിക ജ്ഞാനം എന്നിവയിൽ താൽപര്യം വർധിക്കുന്നു. സമ്പത്ത് ഈ സമയം കുമിഞ്ഞുകൂടും, വിജയസാധ്യത എന്നിവയുണ്ടാകും.

കേതു ജൂലൈ 8 ന് രാവിലെ 4:12 ന് നക്ഷത്ര മാറ്റം നടത്തും. ഇതിന്റെ പ്രഭാവം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

മേടം (Aries): ഇവർക്ക് കേതുവിന്റെ ഈ രാശിമാറ്റം അടിപൊളി നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും, വിവാഹ ജീവിതം അടിപൊളിയായിരിക്കും, ഭൂമിയോ വാഹനമോ വാങ്ങുന്നതിന് ഈ സമയം വളരെ നല്ലതാണ്, ആകസ്മിക ധനനേട്ടം, ആഗ്രഹങ്ങൾ പൂർത്തിയാകും.

ഇടവം (Taurus): ഇവർക്കും കേതുവിന്റെ നക്ഷത്രമാറ്റം വളരെയധികം നേട്ടങ്ങൾ നൽകും.  വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും, ഭൗതിക സുഖങ്ങൾ വർധിക്കും. 

മകരം (Capricorn): ഇവർക്കും കേതും  നക്ഷത്ര മാറ്റം വളരെയധികം നേട്ടങ്ങള നൽകും. പെട്ടെന്ന് ധനനേട്ടം, വ്യാപാരത്തിൽ അഭിവൃദ്ധി, കുടുംബത്തിൽ സന്തോഷം, വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്, മത്സര പരീക്ഷകളിൽ നേട്ടം, ധൈര്യവും ആത്മവിശ്വാസവും വർധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link