Saturn Lunar Eclipse: ശനിയുടെ ​ഗ്രഹണം മണിക്കൂറുകൾക്കുള്ളിൽ; ഈ 5 രാശികളെ ബാധിക്കും

Wed, 24 Jul 2024-10:50 pm,

വളരെ അപൂർവമായ ഒന്നാണ് ശനി ​ഗ്രഹണം. ശനി ​ഗ്രഹണം 5 രാശികളെ ബാധിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. 

 

മകരം, കുംഭം, മീനം, കർക്കടകം, വൃശ്ചികം എന്നീ രാശികളെയാണ് ഈ ​ഗ്രഹണം ബാധിക്കുന്നത്. 

 

ബിസിനസ്, തൊഴിൽ, പണം, ആരോ​ഗ്യം എന്നീ മേഖലകളിലെല്ലാം ശനിയുടെ ഈ ​ഗ്രഹണം ദോഷകരമായി ബാധിക്കും. അപകടങ്ങൾ വരാതെ സൂക്ഷിക്കണം.

 

ശ്രീലങ്ക, മ്യാൻമർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും ഈ ​ഗ്രഹണം കാണാൻ കഴിയും.

 

 18 വർഷത്തിന് ശേഷമാണ് ശനി ​ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നത്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link