Surya Guru Yuti: സൂര്യ-വ്യാഴ സംഗമം: ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനാഭിവൃദ്ധി!

Sat, 22 Apr 2023-8:17 pm,

വ്യാഴം ഇന്ന് മേട രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.  ഇവിടെ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഒരു വലിയ യാദൃശ്ചികത സൃഷ്ടിക്കുന്നുണ്ട്.  കാരണം വേദ ജ്യോതിഷത്തിൽ രണ്ടിനും വലിയ ഗ്രഹങ്ങളുടെ നാമം നൽകിയിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം എല്ലാ 12 രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും വമ്പൻ ഗുണങ്ങൾ.  

മേടം (Aries):  മേടം രാശിക്കാർക്ക് വ്യാഴ-സൂര്യൻ സംയോജനം വളരെ ശുഭകരമായിരിക്കും.  ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കാൻ കഴിയും. ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും.

 

മിഥുനം (Gemini): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം മിഥുന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. പുതിയ ബിസിനസ്സ് ആരംഭിക്കുകയും പുതിയ അവസരങ്ങൾ ലഭ്യമാകുകയും ചെയ്യും. കരിയർ നല്ലതായിരിക്കും. പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും. വൻ ധനനേട്ടം ഉണ്ടാകും. 

തുലാം (Libra):  വ്യാഴത്തിന്റെയും സൂര്യന്റെയും സംയോജനം തുലാം രാശിക്കാർക്ക് വാളരെയധികം ഗുണങ്ങൾ ലഭിക്കും.  ഈ സമയത്ത് ഇവർക്ക് ബിസിനസിൽ വാൻ നേട്ടവും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകായും ചെയ്യും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. വിവാഹം വൈകുന്നവരുടെ വിവാഹം നടക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link