Workout Mantra: തിരക്കുപിടിച്ച ജീവിതത്തിൽ വ്യായാമത്തിന് സമയം കിട്ടുന്നല്ലേ? `STRONG` മന്ത്ര പരീക്ഷിക്കൂ

Tue, 07 Jan 2025-5:45 pm,

S Stands For Set Realistic Goals: നിങ്ങളുടെ വർക്കൗട്ടുകളിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിർണ്ണയിക്കാൻ കുറച്ച് സമയമെടുക്കുക. നിങ്ങളുടെ പ്ലാൻ നിങ്ങളുടെ നിലവിലെ ജീവിതശൈലിക്ക് അനുയോജ്യമായിരിക്കണം.

T Stands For Time-Efficient Workouts: നിങ്ങൾക്ക് ഒരു ദിവസം 45-50 മിനിറ്റ് വ്യായാമം മതിയാകും. കാർഡിയോ വർക്കൗട്ടുകൾക്കൊപ്പം നിങ്ങളുടെ ഫലപ്രദമായ ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകളും ചാർട്ട് ചെയ്യാം

 

R Stands For Recovery: അമിതമായ അധ്വാനം ഒഴിവാക്കി പകരം ലൈറ്റ് യോഗ, സ്ട്രെച്ചിംഗ് പോലുള്ളവ തിരഞ്ഞെടുക്കുക

 

O Stands For Opt For Variety: ഒരേ വർക്കൗട്ടകൾ തുടരാതെ മിക്സ് ചെയ്ത് വർക്കൗട്ടുകൾ ചാർട്ട് ചെയ്യുക. ഇതുവഴി മടി ഒഴിവാക്കാം

N Stands For Nutrition: കൃത്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ധാരാളം വെള്ളം കുടിക്കുക.

G Stands For Get Strong With Weights: യോഗയും സൂബയും തുടരാതെ വെയിറ്റ് ട്രെയിനിങ്ങ് കൂടെ വർക്കൗട്ടിൽ ഉൾപ്പെടുത്തുക. ഇത് ശരീരം ശക്തിയാക്കാൻ സഹായിക്കും. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link